Tuesday, April 12, 2011

എന്നും രാത്രി എനിക്ക് എന്റെ കൊച്ചുപയ്യനെ താലോലിച്ചു ഉറക്കാതെ വയ്യ എന്നായി .... പക്ഷെ എന്റെ മനസിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്ങിലും തരാറുണ്ടായിരുന്നു എന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല...
പിന്നെ  എന്തായിരുന്നു നിന്‍ ന്റെ കുഴപ്പം എന്നാണോ ചോദ്യം?
അത് ചോതിക്കേണ്ടത് എന്നോടല്ല....
അത് അവരൂടുതന്നെ ചോതിക്കണം ....
എന്നില്‍ കുഴപ്പങ്ങള്‍ കണ്ടുപിടിക്കാന്‍ ഭൂതക്കന്നാടിയുമായി നടന്നവര്‍ നമ്മുടെ  സമൂഹമായിരുന്നു ...

1 comment: